Posted On
date_range Updated On
date_range മണലി പുഴ കരകവിഞ്ഞു; നിരവധി വീടുകളിൽ വെള്ളം കയറി
ആമ്പല്ലൂർ: മണലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നെന്മണിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി. നെന്മണിക്കര ചിറ്റിശേരി മേമ്പുള്ളി പാടത്ത് പതിനേഴ് വീടുകളിലേക്കും മണലി പുലക്കാട്ടുകരയിൽ പതിമൂന്ന് വീടുകളിലേക്കുമാണ് വെള്ളം കയറിയത്.
ഈ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.