Posted On
date_range Updated On
date_range തിരുവില്വാമലയിൽ തുണിക്കടയിൽ തീപിടിത്തം
തിരുവില്വാമല: തിരുവില്വാമലയിൽ തുണിക്കടയിൽ തീപിടിത്തം. ടൗണിലെ മേഹരാജ് എന്ന തുണിക്കടയിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ഓണത്തിനായി എത്തിച്ച ലക്ഷങ്ങളുടെ തുണികളാണ് തീവിഴുങ്ങിയത്. ഫയർഫോഴ്സും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് തീയണച്ചു. കട പൂർണമായും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.