ചാലക്കുടി: 42ാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് മാർച്ച് 27ന് ചാലക്കുടി മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നീൽ മോസസ്സ് അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽനിന്ന് 18 വയസ്സിന് മുകളിലുള്ള 400ഓളം കുട്ടികൾ പങ്കെടുക്കും. കത്ത, കുമിത്തെ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, ജില്ല സെക്രട്ടറി ജെയ്സൻ ഡി. സിൽവ, വൈസ് പ്രസിഡന്റ് സൈമൺ ദേവസി, സ്പോർട്സ് കമീഷൻ മെമ്പർ അൽ അഷിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.