'തണൽ സൊലൈസ് -2022' നാളെ

കയ്പമംഗലം: പുന്നക്കബസാർ തണൽ പാലിയേറ്റിവ് കെയർ ആൻഡ്​ ക്ലിനിക് സംഘടിപ്പിക്കുന്ന സൊലൈസ് -2022 ബോധവത്കരണ പരിപാടി ഞായറാഴ്ച വൈകീട്ട്​ മൂന്നിന് തണൽ ഓഡിറ്റോറിയത്തിൽ നടക്കും. പാലിയേറ്റിവ് ട്രെയിനർ ജോബി തോമസ് ക്ലാസെടുക്കും. ഡോ. പി.എ. തിലകരാജനെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.