അധ്യാപക ഒഴിവ് 2

കയ്പമംഗലം: നോർത്ത് ജി.എം.എൽ.പി സ്കൂളിൽ 2022 -23 അധ്യയന വർഷത്തേക്ക് എൽ.പി.എസ്.ടി താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ്​ 30ന് ഉച്ചക്ക് രണ്ടിന് നടക്കും. കയ്പമംഗലം: കൂരിക്കുഴി ജി.എം.എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.എ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.