മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്​തു

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി, മാടായിക്കോണം, തലയിണക്കുന്ന് ഭാഗങ്ങളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ കെ.യു. അരുണൻ അനുവദിച്ച മൂന്നരലക്ഷം രൂപ വിനിയോഗിച്ചാണ്​ ഇവ സ്ഥാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.