റമദാൻ കിറ്റ്​ വിതരണം

വള്ളിവട്ടം: കൊതുവിൽ കുടുംബ കൂട്ടായ്മ റമദാനിനോടനുബന്ധിച്ച്​ കിറ്റ്-സകാത്​​ വിതരണങ്ങൾ നടത്തി. കൂട്ടായ്മ പ്രസിഡന്‍റ്​ കെ.കെ. ഹൈദർ ഹാജി, ഉമരിയ മാനേജർ പി.എം.എസ്.​ തങ്ങൾക്ക് കിറ്റ് നൽകി ഉദ്​ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.കെ. അബ്​ദുൽ മജീദ്​, ട്രഷറർ കെ.ബി. നൗഷാദ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.