പച്ചളിപ്പുറത്ത് കാട്ടുപന്നികൾ വീണ്ടും കൃഷി നശിപ്പിച്ചു ആമ്പല്ലൂർ: കല്ലൂര്‍ . മാപ്രാണത്തുകാരന്‍ ജോണിയുടെ പറമ്പിലെ കപ്പ, വാഴ, ചേമ്പ് എന്നിവയാണ് കഴിഞ്ഞ ദിവസം കാട്ടു പന്നികള്‍ കുത്തിമറിച്ചത്. നേരത്തേയും നിരവധി തവണ കാട്ടുപന്നികള്‍ ഇവിടെ കൃഷി നശിപ്പിച്ചിരുന്നു. കൃഷിനാശം സംബന്ധിച്ച് കൃഷി വകുപ്പില്‍ അറിയിച്ചപ്പോള്‍ വനംവകുപ്പുമായി ബന്ധപ്പെടാനാണ് അധികൃതര്‍ നിർദേശിച്ചതെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളില്‍ നിന്നു കൃഷിക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷകർ ആവശ്യപ്പെട്ടു. ------ പടം : കല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നികള്‍ നശിപ്പിച്ച കൃഷി file name amb Krishi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.