അനുശോചന യോഗം

കൊടകര: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല ഭാരവാഹിയായിരുന്ന ഇ.കെ. ഗോപിനാഥിന്‍റെ നിര്യാണത്തില്‍ കാവനാട് സെന്‍ററില്‍ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഒ.എന്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ സനല ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി ടി.എ. ഉണ്ണികൃഷ്ണന്‍, എ.ജി. രാധാമണി, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റ്​ എ.പി. മുരളീധരന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.ജി. ഗോപിനാഥന്‍, പി. മുരളീധരന്‍, ഫ്രെഡി കെ. താഴത്ത്, പോള്‍ പുല്ലോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. ------ ക്യാപ്ഷന്‍ TCM KDA 4 anusochana yogam ഇ.കെ. ഗോപിനാഥിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച്​ കാവനാട്ട്​ നടന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.