ജനകീയ സദസ്സ് സംഘടിപ്പിച്ചു കൊടകര: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊടകരയില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ സി.എം. ബബീഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് പി.ജി. വാസുദേവന്‍ നായര്‍. ബെഫി സംസ്ഥാന കമ്മിറ്റി അംഗം രജിതമോള്‍, സി.പി.എം കൊടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.വി. നൈജോ, പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, അഖില്‍ ബാബു, ബെഫി ജില്ല വൈസ് പ്രസിഡന്‍റ് വി.കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 janakeeya sadas ബെഫി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊടകരയില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.