പുസ്തക പ്രകാശനം

തൃപ്രയാർ: വലപ്പാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ഓഗസ്റ്റ് ബുക്ക്സ്​' പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി പ്രവാസിയായ കെ.ജി. ശേഖരൻ രചിച്ച 'ഉൾക്കടൽ' നോവലിന്‍റെ പ്രകാശനം ഞായറാഴ്ച കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ ടി.എൻ. പ്രതാപൻ എം.പിയും മുൻ മന്ത്രി വി.എസ്. സുനിൽകുമാറും ചേർന്ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.