വിഷുക്കൈനീട്ടം നൽകി

മേത്തല: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി . ബെന്നി ബെഹനാൻ എം.പി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, കൈപ്പമംഗലം യു.ഡി.എഫ് ചെയർമാൻ മുജീബ് റഹ്‌മാൻ, ചന്ദ്രിക ശിവരാമൻ, ബ്ലോക്ക്‌ സെക്രട്ടറി കെ.എച്ച്. വിശ്വനാഥൻ, മണ്ഡലം സെക്രട്ടറിമാരായ ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപതി, കെ.കെ. അജിത് കുമാർ, കെ.എച്ച്. ശശികുമാർ, ഇ.എ. ഹബീബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.