മാമോഗ്രാം യൂനിറ്റ് പ്രവർത്തിപ്പിക്കണം ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ മാമോഗ്രാം യൂനിറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് രാജീവ് ഗാന്ധി സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. നിരവധി രോഗികൾ മാമോഗ്രാം നടത്താനാവാതെ നിരാശയോടെ മടങ്ങുകയാണ്. നിർധനരായ രോഗികൾ വൻ തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രക്ഷാധികാരി സി.കെ. പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷൈജു മാളക്കാരൻ അധ്യക്ഷത വഹിച്ചു. റിജു സെബാസ്റ്റ്യൻ, അരുൺ വാച്ചാലുക്കൽ, ജെറിൻ ദേവസി, ഡിബിൻ ഡേവീസ്, ഡൊണാൾഡ് കാട്ടുപറമ്പൻ, ജോജോ ജോസ്, സി.കെ. ദിലിപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.