അന്തിക്കാട് ഇന്ന് ഉച്ചക്കുശേഷം കട മുടക്കം

അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂനിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ യൂനിറ്റിലെ കടകൾക്ക് മുടക്കമായിരിക്കുമെന്ന് പ്രസിഡന്‍റ്​ കെ.എ. ലാസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.