കമ്മിറ്റി രൂപവത്​കരണ സമ്മേളനം

കോടാലി: കേരള ടെക്‌സ്റ്റയില്‍സ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പുതുക്കാട് മേഖല രൂപവല്‍കരണ സമ്മേളനം കോടാലി വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അലക്‌സ് റാഫേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ശ്രീകാന്ത് സ്വാമി, വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് മണ്ഡലം കണ്‍വീനര്‍ പി.ജി. രഞ്ചിമോന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റ് പ്രസിഡന്റ് രാജന്‍ കുഞ്ഞുമോള്‍, സെക്രട്ടറി ടി.എം. ഉമേഷ്ബാബു, ഉണ്ണികൃഷ്ണന്‍ ചെമ്പകശേരി, എം.പി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.