ചാലക്കുടി: ചാലക്കുടി നഗരസഭ പ്രദേശത്ത് പാലക്കുഴി പാടശേഖരത്തിലെ ചളി നിറഞ്ഞ കുഴിയിൽ അകപ്പെട്ട പശുവിനെ ചാലക്കുടി അഗ്നിരക്ഷ സേന രക്ഷിച്ചു. ചാലക്കുടി സ്റ്റേഷൻ ഓഫിസർ ഹർഷ ജയറാമിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അസി. സ്റ്റേഷൻ ഓഫിസർ ബിജു ആന്‍റണി, ഡ്രൈവർ രാധാകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഉല്ലാസ് ഉണ്ണികൃഷ്ണൻ, അനൂപ്, സാജൻ രാജ്, ഹോം ഗാർഡ് ആൽബർട്ട് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ----- TC MChdy - 2 ചളി നിറഞ്ഞ കുഴിയിൽ അകപ്പെട്ട പശുവിനെ ചാലക്കുടി അഗ്നിരക്ഷ സേന രക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.