വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

കൊടകര: സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്​ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. സീനിയര്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘട്ടനത്തിലെത്തിയത്. രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.