ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ ജില്ലയിൽനിന്ന് മൂന്ന് പേർ തൃശൂർ: വ്യാഴാഴ്ച മുതൽ അഞ്ച് ദിവസങ്ങളിലായി പട്യാലയിൽ നടക്കുന്ന അഞ്ചാമത് ദേശീയ ബധിര ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ ജില്ലയിൽനിന്ന് മൂന്ന് പേർ. കിരാലൂർ സ്വദേശി എം.കെ. റെനീഷ്, വള്ളിവട്ടം സ്വദേശി ജോയൽ ജോയ്, പെരിങ്ങോട്ടുകര വടക്കുംമുറിയിലെ ടി.എസ്. സുധീഷ് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടതെന്ന് ജില്ല ബധിര സ്പോർട്സ് കൗൺസിൽ ചെയർമാൻ കെ. സന്തോഷ്കുമാറും ജനറൽ സെക്രട്ടറി എം.ജെ. റാഫേലും അറിയിച്ചു. 12 സംസ്ഥാനങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കേരള ടീം വ്യാഴാഴ്ച യു.പിയെയും വെള്ളിയാഴ്ച മധ്യപ്രദേശിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.