വാദ്യോപകരണങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021-'22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ഗ്രൂപ്പുകൾക്കാണ് തുക നൽകിയത്. പ്രസിഡന്‍റ് ലളിത ബാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുനിത മനോജ്, കാർത്തിക ജയൻ, പി.ടി. കിഷോർ, ബ്ലോക്ക് മെംബർമാരായ മിനി വരിക്കശ്ശേരി, കവിത സുനിൽ, അമിത മനോജ്, കെ.എസ്. രമേശ്, പട്ടികജാതി വികസന ഓഫിസർ കെ.പി. പ്രീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.