അഹ്മദാബാദ്: മത തീവ്രവാദവും സാമുദായികജ്വരവും രാജ്യത്ത് വ്യാപിക്കുകയാണെന്ന് ആർ.എസ്.എസ്. ഭരണഘടനയുടെയും മത സ്വാതന്ത്ര്യത്തിന്റെയും മറവിലാണ് ഇതെന്നും അഹ്മദാബാദിൽ നടക്കുന്ന പ്രതിനിധി സഭ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പൂർണമായ അജണ്ടകളുമായി ഒരു പ്രത്യേക സമുദായം സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. ഗൗരവതരമായ വെല്ലുവിളിയാണ് മത തീവ്രവാദം. ഹിജാബ് വിവാദത്തിനിടെ കർണാടകയിലും സമീപകാലത്ത് കേരളത്തിലും ഹിന്ദുസംഘടന പ്രവർത്തകർ കൊല്ലപ്പെട്ടതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.