കാട്ടൂർ: സർവിസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഒരേക്കർ സ്ഥലത്ത് ആരംഭിക്കുന്ന വിഷു വെള്ളരി കൃഷിയുടെ വിത്തിടൽ ബാങ്ക് പ്രസിഡന്‍റ് ജോമോൻ വലിയവീട്ടിൽ നിർവഹിച്ചു. ഡയറക്ടർ ജൂലിയസ്സ് ആന്‍റണി, സെക്രട്ടറി ടി.വി. വിജയകുമാർ, നെടുമ്പുര മാനേജർ നിതിൻ ആന്‍റണി, ഓയിൽ മിൽ മാനേജർ എം.എസ്. പ്രദീപ്കുമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.