കയ്പമംഗലം: എസ്.വൈ.എസ് ചളിങ്ങാട് മഹല്ല് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്‍റ് എം.ഐ. സിറാജുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല സെക്രട്ടറി മാഹിൻ സുഹ്രി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എ. ഷാജഹാൻ, പി.എച്ച്. അബ്ദുല്ല, മഹല്ല് സെക്രട്ടറി പി.എ. നസീർ, വി.കെ. അഷറഫ്, ടി.കെ. കാസിം മുസ്ലിയാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മെഡിക്കൽ-ഡയാലിസിസ് കാർഡ് വിതരണം, ചികിത്സ സഹായം, ഭക്ഷ്യധാന്യ വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.