കയ്പമംഗലം: ഡി.വൈ.എഫ്.ഐ കയ്പമംഗലം വെസ്റ്റ് മേഖല സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.എ. ഹഫ്സൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എ. ജിനേഷ് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് സെക്രട്ടറി പി.എസ്. ഷജിത്ത്, പ്രസിഡന്റ് പി.ആർ. നിഖിൽ, ടി.ജി. നിഖിൽ, വി.എ. റെജിൻ, ലോക്കൽ കമ്മിറ്റി അംഗം ഐ.എസ്. കാസിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ. ജിനേഷ് (പ്രസി.), സി.എസ്. സലീഷ് (സെക്ര.), മുസ്തഫ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.