അധ്യാപക ഒഴിവ്

ആമ്പല്ലൂർ: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കൻഡറി സ്കൂളില്‍ യു.പി വിഭാഗം അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിന് ഹാജരാകണമെന്ന്​ പ്രധാനാധ്യാപിക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.