തൃപ്രയാർ: യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. TCK TPR Photo തൃപ്രയാറിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണത്തിൽ നടന്ന പുഷ്പാർച്ചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.