വയോധികനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു കയ്പമംഗലം: മൂന്നുപീടികയിൽ വയോധികനെ യുവാവ് തലക്കടിച്ച് പരിക്കേൽപ്പിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി കിഴക്കെ വളപ്പിൽ പുരുഷോത്തമനാണ് ഇരുമ്പുവടികൊണ്ട് അടിയേറ്റത്. ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. മൂന്നുപീടിക പടിഞ്ഞാറ് മഹ്ളറ പള്ളിക്ക് സമീപത്തെ പലചരക്ക് കടയിൽ നിൽക്കുകയായിരുന്നു പുരുഷോത്തമൻ. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സജീവൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. TCK KPM ATTACK ആക്രമണത്തിനിരയായ പുരുഷോത്തമൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.