എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപിക്കണം -ടി.എൻ. പ്രതാപൻ എം.പി കൊടുങ്ങല്ലൂർ: എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. എം.ഇ.എസ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബ്ൾ സൊസൈറ്റി നൽകിയ സ്വീകരണവും കിടപ്പ് രോഗികൾക്കുള്ള ഉപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദൻ, കൊടുങ്ങല്ലൂർ കാർഷിക സഹകരണ ബാങ്ക് ചെയർമാൻ നാസർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് എ. റഷീദ്, സിജി ജില്ല കോഓഡിനേറ്റർ മുഹമ്മദ് റാഫി, അലിവ് ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ ജമാൽ, ട്രഷറർ കെ.കെ. സുൽഫി തുടങ്ങിയവർ സംസാരിച്ചു. TCK.KDR.T.N.PRATHAPAN എം.ഇ.എസ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബ്ൾ സൊസൈറ്റി നൽകിയ സ്വീകരണവും കിടപ്പ് രോഗികൾക്കുള്ള ഉപകരണ വിതരണവും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.