വീട്ടമ്മ അയൽവാസിയുടെ വീടിന് മുന്നിൽ പൊള്ളലേറ്റ നിലയിൽ

കണ്ടശ്ശാംകടവ്: മാമ്പുള്ളിയിൽ വീട്ടമ്മയെ അയൽവാസിയുടെ വിടിനുമുന്നിൽ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പൊറ്റേക്കാട്ട് രാമകൃഷ്ണന്‍റെ ഭാര്യ സാവിത്രിക്കാണ് (64) പൊള്ളലേറ്റത്. ഗുരുതര പൊള്ളലേറ്റ സാവിത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സാവിത്രിയിൽനിന്ന് രഹസ്യമൊഴി എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.