കാര്‍ത്തിക മഹോത്സവം വെള്ളിക്കുളങ്ങര: കൊടുങ്ങ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിൽ കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് കാഴ്ചശീവേലി എന്നിവയുണ്ടായി. എഴുന്നള്ളിപ്പില്‍ ഗജരാജന്‍ പാലാ കുട്ടിശങ്കരന്‍ തിടമ്പേറ്റി. അവിട്ടത്തൂര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിൽ മേളവും അരങ്ങേറി. വൈകീട്ട് കളഭച്ചാര്‍ത്തോടുകൂടിയ ദീപാരാധനയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.