തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ല കമ്മിറ്റി ആഗസ്റ്റ് 11ന് അംഗങ്ങൾക്കായി പഠനക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വലപ്പാട് ബീച്ച് കൊടിയമ്പുഴ ഹാളിലാണ് ക്ലാസ് നടക്കുക. പുതുക്കിയ ഐ.ഡി കാർഡ് വിതരണവും നടക്കും. അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനക്കൂപ്പണിന്‍റെ ആദ്യ വിൽപനയും നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് സാബു തൃപ്രയാർ, സെക്രട്ടറി ജിജു റപ്പായി, ട്രഷറർ പി.സി. ഹൈദ്രോസ്, സംസ്ഥാന കൗൺസിൽ അംഗം ബിജു രാഗം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.