കൊടുങ്ങല്ലൂർ: പോക്സോ കേസിൽ വയോധികനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്‌തു. മതിലകം പുന്നക്ക ബസാർ സ്വദേശി കണ്ണോത്ത് വീട്ടിൽ സുബ്രഹ്മണ്യനെയാണ് (67) മതിലകം എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരന്‍റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. TCK.KDR.POCSO ARREST SUBRAMANIAN സുബ്രഹ്മണ്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.