കൊടുങ്ങല്ലൂർ: ദേശീയപാതയിൽ ശ്രീനാരായണപുരം പള്ളി നടയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ആലുവ കൊങ്ങോർപ്പുള്ളി മഠത്തിപറമ്പിൽ കുമാരന്റെ മകൻ ഗിരീഷ് (46), ഭാര്യ സരിത, ഇവരുടെ മക്കളായ അഭിനവ് (ഏഴ്), വൈഷ്ണവ് (ഒമ്പത്), ഗിരീഷിന്റെ സഹോദരി സുനിത എന്നിവർക്കാണ് പരിക്കേറ്റത്. അഭിനവിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ടി.കെ.എസ് പുരത്തെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.