സിവിൽ സർവിസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: സിവിൽ സർവിസ് പരീക്ഷയിൽ 66ാം റാങ്ക് നേടിയ കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡിൽ ഗോവിന്ദ് നിവാസിൽ അഖിൽ വി. മേനോനെ മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ വീട്ടിലെത്തി അനുമോദിച്ചു. മുൻ നഗരസഭാധ്യക്ഷ സി. ഭാനുമതിയുടെ ചെറുമകൻ കൂടിയായ അഖിൽ ഇരിങ്ങാലക്കുടക്ക് അഭിമാനമാണെന്ന്​ ഉണ്ണിയാടൻ പറഞ്ഞു. tcm ijk സിവിൽ സർവിസ് പരീക്ഷയിൽ 66ാം റാങ്ക് നേടിയ അഖിൽ വി. മേനോനെ മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.