വടക്കാഞ്ചേരി: ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം വടക്കാഞ്ചേരിയിൽ അതിവേഗ പോക്സോ കോടതി അനുവദിച്ചു. ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പ് കൽപിക്കാനുള്ള സ്പെഷൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും എം.എ.സി.ടി കോടതിയും പോക്സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സബ്മിഷൻ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.