പഠനവൈകല്യമുള്ളവരെ ഹൃദയത്തോടു ചേർത്ത്... മതിലകം: അതിജീവനത്തിന്‍റെ പാതയിൽ പഠനവൈകല്യമുള്ളവരെ ഹൃദയത്തോട് ചേർത്തുപിടിച്ചൊരു സംഗമം. സൈക്കോളജിസ്റ്റ് നിഷി സലാമിന്‍റെ വസതിയാണ് പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളെ മറ്റുള്ളവരോടൊപ്പം ചേർത്തുനിർത്തുന്ന സംഗമത്തിന്‍റെ വേദിയായത്. കുട്ടികളുടെ രക്ഷിതാക്കളും സംഗമത്തിൽ കൂട്ടുചേർന്നു. മോഡേൺ ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റായ നിഷി സലാമിന്റെ ക്ലാസും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും സമ്മാനദാനവും നടന്നു. കൗൺസലർമാരായ അഞ്ജലി, നിജിയ, ഫസ്ന, അഫ്സാന എന്നിവർ നേതൃത്വം നൽകി. ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു. TCK.KDR.VAIKALYAM SANGAMAM: പഠനവൈകല്യമുള്ളവർക്കുള്ള സംഗമത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.