കേരള ആരോഗ്യശാസ്ത്ര സർവകലാശാല വാർത്തകൾ

എം.ബി.ബി.എസ്​ സേ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിള്‍ തൃശൂർ: 2022 മേയ് 30ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ്​ ഡിഗ്രി സേ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2022 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.