കൊടുങ്ങല്ലൂർ: കെ.കെ.ടി.എം കോളജ് പൂർവവിദ്യാർഥി സംഘടന പൊതുയോഗം കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്‌കാരം നൽകാൻ തീരുമാനിച്ചു. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവനക്കായിരിക്കും പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ജൂലൈയിൽ പുരസ്‌കാരസമർപ്പണം നടത്തും. പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: സി.സി. വിപിൻചന്ദ്രൻ (പ്രസി.), പി.എസ്. മനോജ് (സെക്ര.), വി.എ. അഷ്‌റഫ് (വൈസ്. പ്രസി.), എ.ആർ. രാംദാസ്, വി.ആർ. സുനിൽ കുമാർ (ജോ. സെക്ര.), ഇ.എസ്. സാബു, ടി.കെ. സുധീർ, ടി.എസ്. ബൈജു, ബിന്ദു ഷാജി, രമേശ് മേലഡൂർ, കെ. പ്രദീപ് കുമാർ, കെ.പി. സദാശിവൻ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് (എക്സി.അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.