മേത്തല: നവോഥാന നായകൻ പണ്ഡിറ്റ് കെ.പി. കറുപ്പന്‍റെ 138 ാമത് ജന്മദിനം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ആനാപ്പുഴ ജങ്ഷനിൽ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പേരിലുള്ള സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ, ശ്രീകുരുംബ ദേവസ്വം സെക്രട്ടറി പി.കെ. വത്സൻ, എൻ.കെ. തങ്കരാജ്, ആനാപ്പുഴ കരയോഗം പ്രസിഡന്റ് സി.സി. ഷൈജു, വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ്, കെ.എസ്. കലേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.