കൾചറൽ ഫെസ്റ്റ്

കൊടുങ്ങല്ലൂർ: കുന്നുകര കോളജ് ഓഫ് എൻജിനീയറിങ്​ ആൻഡ് ടെക്​നോളജി വിദ്യാർഥി യൂനിയൻ 'അക്ഷ-22' സംഘടിപ്പിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്റ്‌ ലിയാഖത് അലി ഉദ്ഘാടനം നിർവഹിച്ചു. കോളജ് മാനേജ്മെന്റ് ട്രഷറർ അബ്ദുൽ ഷെരീഫ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. ആത്‍മറാം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ലക്ഷ്മി ആർ. നായർ, ഡീൻ വി.പി. ജയ്ശങ്കർ, അസി. പ്രഫ. വിനു സെബാസ്റ്റ്യൻ, യൂനിയൻ ചെയർമാൻ രോഹൻ വർഗീസ് ഷാജി, ആർട്സ് ക്ലബ്‌ സെക്രട്ടറി റോസ്‌ലിൻ തുടങ്ങിയവർ സന്നിഹിതരായി. കാമ്പസ്‌ ​​പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ച വിദ്യാർഥികൾക്ക് പുരസ്കാരങ്ങളും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.