Posted On
date_range Updated On
date_range വീട് കത്തിനശിച്ചു
കൊടുമൺ: വീട് ഭാഗികമായി കത്തി നശിച്ചു. കൊടുമൺ കിഴക്ക് തോപ്പിലേത്ത് പുത്തൻവീട്ടിൽ കുട്ടിയുടെ വീടാണ് നശിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഒരു മുറി, കട്ടിൽ, മുറിയിൽ സൂക്ഷിച്ച തുണികൾ, ടി.വി തുടങ്ങിയവ നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. നാട്ടുകാർ ഓടിയെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.