പുറത്താക്കി

പത്തനംതിട്ട: കേരള കോൺഗ്രസ്-ബി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്‍റ്​സ്ഥാനത്തുനിന്ന്​ റെയ്ന ജോർജിനെ സംസ്ഥാന നേതൃത്വത്തി‍ൻെറ നിർദേശാനുസരണം യതായി ജില്ല പ്രസിഡന്‍റ്​ പി.കെ. ജേക്കബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.