അനുശോചിച്ചു

മല്ലപ്പള്ളി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്​ലിം ലീഗ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി . യൂനിറ്റ് പ്രസിഡന്‍റ്​ സലാം പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം അസീസ് ചുങ്കപ്പാറ, ഹുസൈൻ കിഴക്കയിൽ, കാസിം തെക്കേതിൽ, നാസർ പള്ളിത്തടം, യൂനുസ് കിഴക്കയിൽ, ആദിൽ സലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.