കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ പ്ര​വ​ർ​ത്ത​നമാരംഭിച്ച 3 ഡി ​തി​യ​റ്റ​റിൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ

എം.​എ​ൽ.​എ ഉ​ൾപ്പെ​ടെയുള്ളവർ

കോന്നി ആനക്കൂട്ടിൽ ത്രിമാന തിയറ്റർ

കോ​ന്നി : കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ സ്‌​ഥാ​പി​ച്ച 3 ഡി ​തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ​ന്ദ​ർ​ശ​ക​ർ​ക്ക് 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള 3 ഡി ​വി​ഡി​യോ​യി​ലൂ​ടെ കോ​ന്നി ഇ​ക്കോ ടൂ​റി​സ​ത്തെ അ​റി​യാം. 15 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ ചി​ത്ര​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

31,30000 രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ണ​മാ​യും ശീ​തി​ക​രി​ച്ച തി​യ​റ്റ​ർ നി​ർ​മി​ച്ച​ത്. 35 പേ​ർ​ക്ക് ഒ​രേ​സ​മ​യം ചി​ത്ര​ങ്ങ​ൾ കാ​ണാം. കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പു​തി​യ ത്രി​മാ​ന തി​യ​റ്റ​ർ ന​വ്യാ​നു​ഭ​വം ആ​യി​രി​ക്കും.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​ന്നി ഡി.​എ​ഫ്.​ഒ ആ​യു​ഷ്​ കു​മാ​ർ കോ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല​ക്ട​ർ എ. ​ഷി​ബു, കോ​ന്നി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ആ​നി സാ​ബു തോ​മ​സ്, കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​അ​ജി​കു​മാ​ർ, കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി​ന്ധു സ​ന്തോ​ഷ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Three-dimensional theater in the elephant cage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.