representational image
Posted On
date_range Updated On
date_range കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം
കോന്നി: കോന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടർക്കഥയാകുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ പട്ടാപ്പകൽ കാണിക്ക വഞ്ചി കുത്തിത്തുറന്നതാണ് അവസാന മോഷണം. കോന്നി മാറൂർ പാലത്ത് കഴിഞ്ഞ ദിവസം ടെലിഫോൺ കേബിൾ കത്തിച്ച് ചെമ്പ് കമ്പി മോഷ്ടിച്ചിരുന്നു.
കോന്നി പൊലീസിന്റെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങൾ നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കപ്പെടുന്നില്ല. രാപ്പകൽ വ്യത്യാസമില്ലാതെ മോഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.