അരുവാപ്പുലം പുളിഞ്ചാണി പാറക്കൽ വീട്ടിൽ സതീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ
തകർന്നപ്പോൾ
Posted On
date_range Updated On
date_range മിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു
കോന്നി: കനത്ത മഴയിലും കാറ്റിലും അരുവാപ്പുലം മേഖലയിൽ നാശനഷ്ടം.അരുവാപ്പുലം പുളിഞ്ചാണി പാറക്കൽ വീട്ടിൽ സതീഷിന്റെ വീടിന്റെ വയറിങ് മിന്നലിൽ പൂർണമായി കത്തി നശിച്ചു.
വീടിന്റെ ജനാല് ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു.അരുവാപ്പുലം വെന്മേലിപ്പടി മാരൂർപ്പാലം റോഡിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.