Posted On
date_range Updated On
date_range ടിപ്പർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
കോന്നി: പയ്യനാമണ്ണിൽ വീട്ടുമുറ്റത്തേക്ക് ടിപ്പർ മറിഞ്ഞു.പത്തലുകുത്തി മങ്ങാട്ട് വീട്ടിൽ ബിനു കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചിനാണ് സംഭവം.അപകടത്തെ തുടർന്ന് ഡ്രൈവർ ഇറങ്ങി ഓടി. വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.