മന്ത്രി കെ.രാജു കുട്ടിക്കൊമ്പനെ കാണാൻ കോന്നി ആനത്താവളത്തിൽ എത്തിയപ്പോൾ
Posted On
date_range Updated On
date_range കുട്ടിെക്കാമ്പനെ കാണാൻ വനം മന്ത്രിയെത്തി
കോന്നി: വനം മന്ത്രി അഡ്വ. കെ. രാജു കോന്നി ആനത്താവളത്തിൽ എത്തി.
കോന്നി ആനത്താവളത്തിലെ പുതിയ അതിഥിയായെത്തിയ മണികണ്ഠനെ സന്ദർശിച്ചു. നവീകരിച്ച കോന്നി ആനത്താവളവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അന്തരിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിെൻറ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തശേഷമാണ് മന്ത്രി ഉച്ചയോടെ കോന്നിയിൽ എത്തിയത്.
കോന്നി ഡി.എഫ്.ഒ കെ. എൻ. ശ്യാം മോഹൻലാലും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.