representative image
Posted On
date_range Updated On
date_range കോന്നിയിൽ റെക്കോഡ് മഴ
കോന്നി: കഴിഞ്ഞദിവസം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കോന്നിയിൽ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ എട്ടു വരെ കോന്നിയിൽ 104 മില്ലിമീറ്റർ മഴ ലഭിച്ചു.
കോന്നി ഐ.ബി യിൽ സ്ഥാപിച്ച മഴ മാപിനിയിലാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. കേരളത്തിൽ 40 കേന്ദ്രങ്ങളിലേ ഏറ്റവും കൂടുതൽ മഴ കോന്നിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.