image courtesy: www.myupchar.com

പേപ്പട്ടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ആ​റാം​വാ​ർ​ഡ് ച​ളി​ക്കു​ഴി​യി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വൃ​ദ്ധ​ന് പ​രി​ക്കേ​റ്റു. ഉ​ല്ലാ​സ് ഭ​വ​നി​ൽ എ​ബ്ര​ഹാ​മി​നെ​യാ​ണ് പേ​പ്പ​ട്ടി ആ​ക്ര​മി​ച്ച​ത്.

എ​ബ്ര​ഹാം വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​മ്പോ​ൾ രാ​വി​ലെ ഏ​ഴ​ര​യോ​ടെ പേ​പ്പ​ട്ടി വീ​ട്ടി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ക​യും എ​ബ്ര​ഹാ​മി​നെ ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും തെ​രു​വു​നാ​യ്​​ശ​ല്യം കാ​ര​ണം സ്‌​കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് റോ​ഡി​ലൂ​ടെ പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.