Posted On
date_range Updated On
date_range വളർത്തുനായെ പുലി കൊന്നു
കോന്നി: തേക്കുതോട് പൂച്ചക്കുളത്ത് വളർത്തുനായെ പുലി ആക്രമിച്ചു കൊന്നു.പൂച്ചക്കുളം അനില ഭവനം അനിൽ കുമാറിന്‍റെ വീട്ടിലെ വളർത്തുനായെയാണ് പുലി കൊന്നത്. രാവിലെ കൂൺ ശേഖരിക്കാൻ പോയവരാണ് വീട്ടിൽനിന്ന് കുറച്ചകലെ നായുടെ ജഡം കണ്ടെത്തിയത്.
കഴുത്തിന്‍റെ ഭാഗവും മുൻ കയൈും പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി ഇൻചാർജ് ജയകുമാറിന്‍റെ നേതൃത്വത്തിൽ വനപാലക സംഘം നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.